യുവ സംവിധായകൻ ബൽരാജ് കളരിക്കൽ മരണപ്പെട്ടു. 28 വയസായിരുന്നു.

ജിയോ ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ‘കാപ്പി സ്ക്വാഡ്’ എന്ന സീരീസിന്റെ സംവിധായകനായിരുന്നു ബെൽരാജ്.
ഹോട്സ്റ്റാറില് രണ്ട് ദിവസം മുൻപ്കാ മാത്രമാണ് ഹാപ്പി സ്ക്വാഡ്സ്ട്രീം ചെയ്തു തുടങ്ങിയത്.
ഖോ-ഖോ , ഫ്ലാസ്ക് , നിഴൽ, മധുരം, ഡാകിനി തുടങ്ങിയ നിരവധി സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയും പ്രവർത്തിച്ച ബെൽരാജിന്റെ ആദ്യ സ്വതന്ത്ര സംവിധാനമായിരുന്നു ‘കാപ്പി സ്ക്വാഡ്’ എന്ന സീരീസ്.
Related stories
Entertainmentദിവസവും ഹനുമാൻ ചാലിസ ചൊല്ലും; ജീവിതത്തിലെ അനുഭവം പങ്കുവെച്ച് സായ് പല്ലവി
Entertainmentഒടിടിയിൽ നാളെ മുതൽ കാണാം; ബിജു മേനോന്റെ 'അവറാച്ചൻ ആൻഡ് സൺസ്' എത്തുന്നു
Entertainmentവരൻ ആരെന്ന് അവസാനം വരെ രഹസ്യം! ഗുരുവായൂരിൽ വിവാഹിതയായി നടി അമൃത നായർ
Entertainment