ദിവസവും ഹനുമാൻ ചാലിസ ചൊല്ലും; ജീവിതത്തിലെ അനുഭവം പങ്കുവെച്ച് സായ് പല്ലവി

മുംബൈ: ദിവസവും കുറഞ്ഞത് ഒരു നേരമെങ്കിലും ഹനുമാൻ ചാലിസ ചൊല്ലാറുണ്ടെന്ന് വെളിപ്പെടുത്തി നടി സായ് പല്ലവി. കൊടുങ്കാട്ടിൽവെച്ച് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചും താരം സംസാരിച്ചതായി റിപ്പോർട്ട്.
ഹനുമാൻ ചാലിസ ചൊല്ലിത്തുടങ്ങിയപ്പോൾ ഇരുട്ടിൽ കൊടുങ്കാട്ടിൽനിന്ന് എന്തോ പ്രത്യക്ഷപ്പെട്ടതായുള്ള അനുഭവമാണ് താരം പങ്കുവെച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ആരാധകരുള്ള സായ് പല്ലവിയുടെ ഈ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടി.
Related stories
Entertainmentഒടിടിയിൽ നാളെ മുതൽ കാണാം; ബിജു മേനോന്റെ 'അവറാച്ചൻ ആൻഡ് സൺസ്' എത്തുന്നു
Entertainmentവരൻ ആരെന്ന് അവസാനം വരെ രഹസ്യം! ഗുരുവായൂരിൽ വിവാഹിതയായി നടി അമൃത നായർ
Entertainmentഷറഫേ, ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്; കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല!” — ഒമർ ലുലുവിന്റെ കുറിപ്പ് വൈറൽ
Entertainment