അന്ന് മരണക്കിണറിലെ മോട്ടോർ സൈക്കിൾ ജമ്പർ വിജയൻ... 46 വർഷങ്ങൾക്ക് ശേഷം അതേ സർക്കസ് പശ്ചാത്തലത്തിൽ മമ്മൂട്ടി വീണ്ടും 'മേള'യിലേക്ക്!

ഫാലിമി'ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കോട്ടയം നാഗമ്പടം മൈതാനത്ത് പുരോഗമിക്കുകയാണ്. ചിത്രത്തിൽ മരണക്കിണറിലെ രംഗങ്ങളും ഉൾപ്പെടുന്നുണ്ട്."
"മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമാണിത്. വിഷ്ണു വിജയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്."
"മലയാളത്തിന്റെ സ്വന്തം സർക്കസ് സിനിമയുടെ ഓർമ്മകൾ ഉണർത്താൻ 'മേള' എത്തുന്നു!
Related stories
Entertainmentദിവസവും ഹനുമാൻ ചാലിസ ചൊല്ലും; ജീവിതത്തിലെ അനുഭവം പങ്കുവെച്ച് സായ് പല്ലവി
Entertainmentഒടിടിയിൽ നാളെ മുതൽ കാണാം; ബിജു മേനോന്റെ 'അവറാച്ചൻ ആൻഡ് സൺസ്' എത്തുന്നു
Entertainmentവരൻ ആരെന്ന് അവസാനം വരെ രഹസ്യം! ഗുരുവായൂരിൽ വിവാഹിതയായി നടി അമൃത നായർ
Entertainment