സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പുതുക്കല്‍; നടപടികള്‍ നവംബറില്‍ തുടങ്ങും

ഡല്‍ഹി: എസ്.ഐ.ആര് വിവാദങ്ങള്‍ക്കിടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ നവംബറില്‍ തുടങ്ങും. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം പൂര്‍ത്തിയായ സ്ഥലങ്ങളിലാണ് വോട്ടര്‍പട്ടിക പുതുക്കല്‍. അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. നവംബർ 12ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 11 വരെ പരാതികളും അവകാശവാദങ്ങളും സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് നവംബറില്‍ ഈ നടപടികള്‍ ആരംഭിക്കുക.
Related stories
Indiaവെറും 200 രൂപയുടെ ഭാഗ്യക്കുറി; ആറുവയസ്സുകാരന് സമ്മാനമായി ലഭിച്ചത് 50 ലക്ഷത്തിന്റെ കാർ!
Indiaഒരു റിക്ഷാ യാത്ര, കുടുംബത്തിന്റെ സന്തോഷം; വൈറലായി 3.2 മില്യൺ കാഴ്ചകൾ നേടിയ വീഡിയോ!
Indiaയാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ
India