Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

രാത്രി രണ്ട് മണി,എന്നിട്ടും ജയന്തി പുലിയെ പൂട്ടി..!

രാത്രി രണ്ട് മണി,എന്നിട്ടും ജയന്തി പുലിയെ പൂട്ടി..!

വളർത്തുനായയെ പിന്തുടർന്ന് വീട്ടിനുള്ളിലെത്തിയ പുലിയെ മുറിയിൽ പൂട്ടി നാട്ടുകാരെ വിവരമറിയിച്ച ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ നിന്നുള്ള ജയന്തി ദേവി ഇന്ന് നാട്ടിലെ സൂപ്പർ ഹീറോയാണ്. ജയന്തി ദേവി വീട്ടിൽ തനിച്ചായിരുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി വളർത്തുനായയെ പിന്തുടർന്ന് പുലി വീട്ടിലേക്ക് പാഞ്ഞെത്തിയത്. എന്നിട്ടും ധൈര്യത്തോടെ ബുദ്ധിപൂർവ്വം പുലിയെ പിടികൂടാൻ ജയന്തിയ്ക്ക് കഴിഞ്ഞു.നൈനിറ്റാൾ ജില്ലയിലെ ബേതാൽഘട്ട് ബ്ലോക്കിലുള്ള ടല്ലി സേഥി ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. പുലർച്ചെ രണ്ടിനും, മൂന്നിനും ഇടയിൽ വളർത്തുനായയെ പിന്തുടർന്നെത്തിയ പുലി, നായയുടെ പിന്നാലെ വീടിനുള്ളിലേക്ക് കടക്കുകയായിരുന്നു.

Related stories