ഓച്ചിറയിൽ വൻ സ്പിരിറ്റ് ശേഖരവും, തലയോട്ടിയോടുകൂടിയ രണ്ട് മാൻ കൊമ്പുകളും പിടികൂടി

എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി .കൃഷ്ണകുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ ആർ.ജി.രാജേഷ്, പ്രിവൻറ്റീവ് ഓഫീസർ(ഗ്രേഡ്) രജിത്ത്.കെ.ആർ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, കൊല്ലം ഐബി പ്രിവന്റ്റീവ് ഓഫീസർ മനു ആർ എന്നിവരും കായംകുളം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ ഓച്ചിറ ഞക്കനാൽ ആശാന്റെയ്യത്ത് വീട്ടിൽ അശോകൻ എന്നയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 85 ലിറ്റർ സ്പിരിറ്റ് പിടികൂടി.
ഷാപ്പുകളിലെ കള്ളിൽ സ്പിരിറ്റ് കലക്കുന്നതിനായി ചില്ലറയായി സ്പിരിറ്റ് എത്തിക്കുകയാണ് ഇയാളുടെ രീതി.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News