ജങ്കാറിൽ നിന്നും വീണു മരണപ്പെട്ടു.

ഇന്നലെ രാത്രി 8.30 ഓടെയാണ്സംഭവം. പെരുമണിയിലേക്കുള്ള അവസാന ട്രിപ്പിനായി പേഴുംതുരുത്ത് കടവിൽ നിന്നും പുറപ്പെട്ടപ്പോഴാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാര യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു സിബിലാൽ.
മൺട്രോതുരുത്തിൽ നിന്നും പെരുമണ്ണിലേക്കുള്ള ലാസ്റ്റ് ട്രിപ്പ് ആയ രാത്രി 8 മണിക്ക് ശേഷമുള്ള ജങ്കാറിൽ കയറിയ സുഹൃത്തുക്കൾ കൂടെയുണ്ടായിരുന്ന സിബിലാൽ വെള്ളത്തിൽ വീണതറിഞ്ഞില്ല.,എന്നാൽ ജങ്കാറിൽ നിന്ന് ആരോ വീഴുന്നത് ശ്രദ്ധിച്ച ആ കരയിൽ ഉണ്ടായിരുന്നവർ ഓടി കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബോഡി കരയ്ക്ക് എത്തിച്ചപ്പോഴേക്കും ആൾ മരണപ്പെട്ടിരുന്നു.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News