ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ച, കോട്ടയം - ചങ്ങനാശ്ശേരി റൂട്ടിലോടുന്ന ജീസ്സസ് ബസിലെ ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേയ്ക്ക് സസ്പെന്റു ചെയ്തു.

ഏതാനും ദിവസങ്ങൾക്കു മുമ്പ് കോട്ടയം ചന്തക്കവലയിൽ ബസ്സ് ബസ്സ്റ്റോപ്പിലേയ്ക്കു പാഞ്ഞുകയറി ഒരു പെൺകുട്ടി മരിയ്ക്കാനിടയായ ബസിനു പകരം ഓടുന്ന വണ്ടിയാണിത്. കഴിഞ്ഞ ദിവസം ഓട്ടത്തിനിടയിൽ ഫോൺ ഉപയോഗിയ്ക്കുന്നതിന്റെ ദൃശ്യം പകർത്തിയ പെൺകുട്ടിയെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലായിരുന്നു അന്വേഷണം.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News