ആലപ്പുഴ : കാപ്പാ പ്രതിയെ ജയിലിലടച്ചു.

ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ കൂട്ടാളികളുമായി ചേർന്ന് സാധാരണക്കാരായ പ്രദേശവാസികളെ ഭയപ്പെടുത്തിക്കൊണ്ടും അവരുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന രീതിയിൽ ഗുരുതരപരിക്കുകൾ ഏല്പിച്ചുകൊണ്ടും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് മാരകമായി പരിക്കേൽപ്പിക്കുക, നരഹത്യാശ്രമം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നിരുന്ന ആലപ്പുഴ മുൻസിപ്പൽ ആലിശ്ശേരി വാർഡിൽ തിരുവമ്പാടി പി ഒ യിൽ SN സദനം അരയൻപറമ്പ് വീട്ടിൽ ( 29) വയസ്സുള്ള അരുൺ ഡി. ദാസ് ( മൊന്ത)യെ കാപ്പാ നിയമ പ്രകാരം അടിയന്തിര നടപടി സ്വീകരിക്കുന്നതിനായി ആലപ്പുഴ ജില്ലാപോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവായിരുന്നതും, അരുൺ ഡി. ദാസിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News