Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

ശരീരത്തിൽ ടാറ്റൂ ചെയ്താൽ സർക്കാർ ജോലി കിട്ടില്ലെന്നത് വെറുമൊരു തെറ്റിധാരണയാണോ? സത്യം എന്താണെന്ന് നോക്കാം!"

ശരീരത്തിൽ ടാറ്റൂ ചെയ്താൽ സർക്കാർ ജോലി കിട്ടില്ലെന്നത് വെറുമൊരു തെറ്റിധാരണയാണോ? സത്യം എന്താണെന്ന് നോക്കാം!"

നിങ്ങൾ ക്ലാർക്ക്, ടീച്ചർ, അല്ലെങ്കിൽ സെക്രട്ടേറിയറ്റ് പോലുള്ള ജനറൽ ജോലികളാണ് ലക്ഷ്യമിടുന്നതെങ്കിൽ, ചെറിയ ടാറ്റൂകൾ പൊതുവെ വലിയ പ്രശ്നമാകാറില്ല. പക്ഷേ അത് മറ്റുള്ളവർക്ക് അരോചകമായതോ, പ്രകോപനപരമോ ആകാൻ പാടില്ല എന്ന് മാത്രം.

​

എന്നാൽ , പോലീസ്, എക്സൈസ്, മിലിട്ടറി പോലുള്ള യൂണിഫോം സർവീസുകളിലാണ്. ഇവിടെ മെഡിക്കൽ പരിശോധന വളരെ കർശനമാണ്. മുഖം, കഴുത്ത്, കൈകൾ പോലുള്ള കാണുന്ന ഭാഗങ്ങളിൽ വലിയ ടാറ്റൂകൾ ഉണ്ടെങ്കിൽ സെലക്ഷൻ ലഭിക്കാൻ ബുദ്ധിമുട്ടായേക്കാം.

​അതുകൊണ്ട്, ബോഡിയിൽ ടാറ്റൂ അടിക്കുന്നതിന് മുൻപ് നിങ്ങൾ ആഗ്രഹിക്കുന്ന ഡിപ്പാർട്ട്മെന്റിന്റെ നിയമങ്ങൾ എന്താണെന്ന് ഉറപ്പുവരുത്തുക. ഈ വിവരം ടാറ്റൂ പ്രേമികളായ നിങ്ങളുടെ കൂട്ടുകാരിൽ എത്തിക്കാൻ മറക്കല്ലേ!

Related stories