ശാസ്ത്രീയ പശുപരിപാലനം: പരിശീലനം നടത്തും
അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ 'ശാസ്ത്രീയ പശുപരിപാലനം' പരിശീലനം

അടൂര്‍ : അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ 'ശാസ്ത്രീയ പശുപരിപാലനം' വിഷയത്തെ ആസ്പദമാക്കി ഒക്ടോബര്‍ 26 മുതല്‍ 30 വരെ പരിശീലനം നടത്തുന്നു. രജിസ്ട്രേഷന് 8089151789, 9496332048, 04734 299869, 8304948553 നമ്പരുകളില്‍ ബന്ധപ്പെടണം.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala