Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

എംഎൽഎയ്ക്ക് പകരം കെഎസ്ആർടിസി സർവീസ് ഉദ്ഘാടനം ചെയ്തത് മന്ത്രിയുടെ ഭർത്താവ്.

എംഎൽഎയ്ക്ക് പകരം കെഎസ്ആർടിസി സർവീസ് ഉദ്ഘാടനം ചെയ്തത് മന്ത്രിയുടെ ഭർത്താവ്.

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കൃഷ്ണകുമാർ കെഎസ്ആർടിസി ബസ് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചതിലാണ് പ്രോട്ടോക്കോൾ ലംഘനം ഉന്നയിച്ച് സിപിഐ കെഎസ്ആർടിസി സിഎംഡിക്ക് പരാതി നൽകിയത്.ചിറയിൻകീഴിൽ നിന്ന് കൊല്ലത്തേക്കുള്ള കെഎസ്ആർടിസിയുടെ പുതിയ ഫാസ്റ്റ് പാസഞ്ചർ സർവ്വീസിന്റെ ഉദ്ഘാടനമാണ് മന്ത്രി ബിന്ദുകൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ എസ് കൃഷ്ണകുമാർ നിർവഹിച്ചത്. രമ്യ ഹരിദാസ് എംഎൽഎയെ ആയിരുന്നു ഉദ്ഘാടകയായി തീരുമാനിച്ചിരുന്നത്. എന്നാൽ രമ്യ പങ്കെടുക്കുന്ന തിരുവനന്തപുരത്തെ പാർട്ടി പരിപാടി നീണ്ടുപോയതാണ് ഉദ്ഘാടകനെ മാറ്റാൻ കാരണമെന്നാണ് കോൺഗ്രസ് വിശദീകരണം. കൃഷ്ണകുമാർ സംഭവത്തിൽ പ്രതികരിച്ചില്ല.


പാർട്ടി ഭാരവാഹി എങ്ങനെ ബസ് സർവീസിന്റെ ഉദ്ഘാടകനാകുമെന്നാണ് സിപിഐ ഉന്നയിക്കുന്ന ചോദ്യം. മന്ത്രിയുടെ ഭർത്താവ് എന്ന നിലയിൽ വ്യക്തിപരമായ സ്വാധീനം ഉന്നയിച്ച് ഉദ്ഘാടനം നടത്തിയെന്ന് കാണിച്ചാണ് സിപിഐ കെഎസ്ആർടിസി സിഎംഡിക്ക് പരാതി നൽകിയത്. കൃഷ്ണകുമാർ മുൻ പഞ്ചായത്ത് അംഗവും കേരള സർവകലാശാലയിലെ മുൻ സിണ്ഠിക്കേറ്റ് അംഗവുമാണ്. പരാതി പരിശോധിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 

Related stories