ഗുളിക കഴിക്കണം എങ്കിൽ അശ്വതി അച്ചുവിന് മിട്ടായി വേണം പോലും. പ്രതികരിച്ച ചേച്ചിക്ക് സല്യൂട്ട്.

സ്വന്തം അമ്മയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച പ്രതി അശ്വതി അച്ചുവിനെ പൊലീസ് പിടികൂടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോൾ നടന്നത്.
ഗുളിക കഴിക്കാൻ അച്ചുവിന് വേണം മുട്ടായി. ഇത് കേട്ടപ്പോൾ അവിടെയുണ്ടായിരുന്ന ഒരു ചേച്ചിയുടെ ചുട്ട മറുപടി ഇതാ:
"ഗുളിക ഇറങ്ങണമെങ്കിൽ മുട്ടായി ഉണ്ടാക്കിയാലേ പറ്റൂ അല്ലേ..ഇവളുടെ പുറത്ത് അതുപോലെ തിളച്ച വെള്ളം കോരി ഒഴിക്കണം."
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala