കാറളം കൊലപാതകം: പ്രതി കസ്റ്റഡിയിൽ

തൃശൂർ കാറളത്ത് 79കാരിയെ കൊലപ്പെടുത്തിയ പ്രതി കസ്റ്റഡിയിൽ. അയൽവാസിയായ റാഫിയാണ് കൊലയാളി. വീട്ടുകാർ പുറത്തുപോകുന്നത് കണ്ട പുറമെയുള്ള ഏക ആൾ റാഫിയായിരുന്നു. കാറളം സ്വദേശിനിയായ സാവിത്രിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ തന്നെ വാടകവീട്ടിൽ താമസിച്ചിരുന്ന ആളാണ് റാഫി. പ്രവാസി മലയാളിയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു കൊലപാതകം.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala